ബോളിവുളിലെ പ്രണയങ്ങൾ എന്ന് പറയുന്നത് പാപ്പരാസികളുടെ സ്ഥിരം ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. അക്കൂട്ടത്തിൽ ഒന്നാണ് നടി മലൈക അറോറയും അർജുൻ കപൂറും തമ്മിലുള്ള പ്രണയം. ...